INVESTIGATIONഎന്തുചെയ്യണമെന്ന് അറിയാതെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി; നടന്ന് നടന്ന് എച്ച്എംടിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്; ഓര്‍മ്മ നഷ്ടപ്പെട്ട മനുഷ്യനെ അലയാന്‍ വിട്ട് കൈകഴുകി; മൃതദേഹത്തിന് ഒന്നര മാസത്തെ പഴക്കം; മകന്റെ പരാതിയില്‍ വീഴ്ചകള്‍ ഒന്നൊന്നായി പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 5:20 PM IST